മുട്ടകൾ സംരക്ഷിക്കാൻ ട്രാക്ടറിനു മുന്നിൽ സ്വന്തം ജീവൻ പോലും നോക്കാതെ ചിറകു വിരിച്ചു നിന്ന അമ്മ പക്ഷി .
സോഷ്യൽ മീഡിയയിൽ ഒരു പക്ഷി ഇപ്പോൾ വളരെയധികം താരമായി മാറിയിരിക്കുകയാണ് . എന്തെന്നാൽ ഈ പക്ഷി കാണിച്ച പ്രവർത്തി ആരെയും അത്ഭുതപ്പെടുത്തുന്നതാണ് . എന്തെന്നാൽ ചൈനയിൽ ഒരു വയലിൽ കൂടെ ട്രാക്റ്റർ ഓടിക്കുമ്പോൾ അതിൻറെ മുന്നിലേക്ക് ഒരു പക്ഷി വന്ന് നിൽക്കുകയായിരുന്നു . ഡ്രൈവർ ശബ്ദം ഉണ്ടാക്കിയിട്ടും വണ്ടിയുടെ മുന്നിലേക്ക് പക്ഷി വരുകയും തടഞ്ഞു നിർത്തുന്ന പോലെ നിൽകുകയുമായിരുന്നു . കാര്യം അറിയാനായി ഇറങ്ങി പരിശോധിച്ചപ്പോഴാണ് ഡ്രൈവർക്കു അതിശയമായത് .
എന്തെന്നാൽ അവിടെയാണ് ആ പക്ഷിയുടെ മുട്ടകൾ വിരിയാനായി വെച്ചിരിക്കുന്നത് . പക്ഷിയുടെ കൂടും മുട്ടകളും ഇരിക്കുന്നത് ട്രാക്റ്റർ നീങ്ങുന്ന വഴിയിലാണ് . പക്ഷികൾ വണ്ടികൾ കണ്ടാൽ പറന്നു പോകുകയാണ് ചെയ്യുക . എന്നാൽ ഈ പക്ഷി കാണിച്ച പ്രവർത്തി ആരെയും ഞെട്ടിക്കുന്നതാണ് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . നിരവധി ആളുകൾ ആണ് ഈ വീഡിയോ കാണുകയും ഷെയർ ചീയുകയും ചെയ്തത് . ഈ വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/wqkS2cTGqx4