പ്രമുഖ റീട്ടെയിൽ കമ്പനിയായ മാക്സ് ഫാഷൻ റീട്ടെയിലിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സ്റ്റോർ കീപ്പർ തസ്തികയിൽ 300 ഓളം ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കായി കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ ജോബ് ഡ്രൈവ് നടത്തുന്നു. ജോലിയെ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷഫോമും ഇതോടൊപ്പം നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നൽകാം , Customer Relationship Executive സ്റ്റോർമാനേജർ മാക്സ് ഫാഷൻ റീട്ടെയിൽ (എംഎസ്പി ഗ്രൂപ്പ്) കേരളത്തിലെ ഒന്നിലധികം നഗരങ്ങൾ (കണ്ണൂർ, കോഴിക്കോട്, എറണാകുളം, മല്ലപുരം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ആണ് ഒഴിവു വന്നിരിക്കുന്നത് ,
Store Operations തസ്തികയിലേക്ക് അപേക്ഷകൾ നൽകാൻ യോഗ്യതയായി പ്ലസ് ടു യോഗ്യത ആയി വേണം , ഈ തസ്തികയിലേക്ക് തിരഞ്ഞു എടുത്തു കഴിഞ്ഞാൽ പ്രതിമാസം
,സ്റ്റൈപ്പൻഡ്ആയി: Rs.9,000-12,892/- രൂപ ലഭിക്കും , (2023 മാർച്ച് 29-ന് ഓൺലൈൻ) നടക്കുന്ന അഭിമുഖത്തിൽ ജോലി നേടാവുന്നത് ആണ് , ഫാഷൻ ഷോപ്പ് നിലയിലെ സ്റ്റോർ സ്റ്റാൻഡേർഡുകളും സ്റ്റോക്ക് മാനേജ്മെന്റും ഉറപ്പാക്കുന്നതിന് വ്യക്തി ഉത്തരവാദിയായിരിക്കും. കസ്റ്റമർ സർവീസ് . സ്റ്റോക്ക് റീഫില്ലിംഗും മോഡ് കൈകാര്യം ചെയ്യലും . സ്റ്റോർ നിലവാരം നിലനിർത്തൽ എന്നിങ്ങനെ കഴിവ് വേണം , അടിസ്ഥാന റീട്ടെയിൽ ധാരണയും നല്ല ആശയവിനിമയ വൈദഗ്ധ്യവും ആത്മവിശ്വാസമുള്ള വ്യക്തിത്വവും ഉണ്ടായിരിക്കണം , ഇംഗ്ലീഷ്/ ഹിന്ദി/ പ്രാദേശിക ഭാഷ എന്നിവ അറിഞ്ഞിരിക്കണം , അഭിമുഖം നേരിട്ട് പങ്കെടുക്കാവുന്നത് ആണ് , For Joining contact- Clinto Babu (+918714420348) MCC, Kottayam