യുഎഇയിലെയും ജിസിസി രാജ്യങ്ങളിലെയും വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ക്ഷണിക്കുന്ന ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന നെസ്റ്റോയാണ് നെസ്റ്റോയിൽ, ജോലി നേടാൻ അവസരം വന്നിരിക്കുന്നു , ദുബായ്
ബഹ്റൈൻ , കുവൈറ്റ്, ഒമാൻ. സൗദി അറേബ്യ എന്നിവിടങ്ങളിൽ ആണ് ഒഴിവു വന്നിരിക്കുന്നത് , അക്കൗണ്ടന്റ് , ഹെവി ഡ്രൈവർ,
എച്ച്ആർ എക്സിക്യൂട്ടീവ്,ശുചിത്വ കോർഡിനേറ്റർ,വിഎൻഎ ഓപ്പറേറ്റർ,ഐടി സപ്പോർട്ട് എഞ്ചിനീയർ,
ഐടി പ്രോജക്ട് കോർഡിനേറ്റർ,സെയിൽസ് മാനേജർ,മെക്കാനിക്ക്,ബൈക്ക് റൈഡർ,ഇൻവെന്ററി അസോസിയേറ്റ്, എന്നിങ്ങനെ ഉള്ള ജോലി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഓരോ പോസ്റ്റിനും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്, എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പത്താം ക്ലാസ് അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും മറ്റ് ഉയർന്ന യോഗ്യതയും അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ പ്രതിമാസ ശമ്പളം നൽകും. കുറഞ്ഞത് 1500 -6000 AED ലഭിക്കും , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നെസ്റ്റോയുടെ കരിയർ വെബ് പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈൻ വഴി ആണ് അപേക്ഷകൾ നൽകാൻ കഴിയു കൂടുതൽ അറിയാൻ ഔദ്യോധിക്ക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാൻ കഴിയും ,