ലുലു ഗ്രൂപ്പിന്റെ കാഴിൽ വരുന്ന കേരളത്തിലെ പ്രമുഖ ഹൈപ്പർമാർകെറ് ബ്രാൻഡ് ആയ ലുലു ഹൈപ്പർമാർകെറ്റിൽ ജോലി നേടാൻ അവസരം. നിരവധി തസ്തികകളിലേക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മികച്ച ശമ്പളത്തോടെ ജോലി നേടാം. മിനിമം യോഗ്യത SSLC . ഉന്നത വിദ്യാഭ്യാസം ഉള്ളവർക്കുള്ള ജോലിയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ലുലു ഗ്രൂപ്പിലേക്ക് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ
- സെക്യൂരിറ്റി
- ഇലക്ട്രീഷ്യൻ
- പ്ലംബർ
- സെയിൽസ്മാൻ/കാഷ്യർ
- കുക്ക്
- മേക്കർ
- ബേക്കർ
- ഇറച്ചികാരൻ
- മത്സ്യവ്യാപാരി
- തയ്യൽക്കാരൻ
- ഡിസൈനർ
- അക്കൗണ്ടന്റ്
- എക്സിക്യൂട്ടീവ്,
- ഐടി സപ്പോർട്ട് സ്റ്റാഫ്
- ആർടിസ്റ്റ്
കണ്ണൂരിലും കോഴിക്കോടുമായി നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാം. താല്പര്യമുള്ളവർ നിങ്ങളുടെ യോഗ്യത അറിയിക്കുന്ന ബിയോഡാറ്റയുമായി നേരിട്ട് ഇന്റർവ്യൂ വിന് എത്താവുന്നതാണ്.
Jobs at LuLu Abroad WALK-IN INTERVIEW
REPORTING TIME: 9 AM TO 3 PM
KANNUR: 28.11.2023, TUESDAY
Sadhoo Kalyana Mandapam Thana
CALICUT: 30.11.2023, THURSDAY
Aspin Courtyards Opp Lions Park, Beach Road.