കേരള സർക്കാരിനു കീഴിൽ കൊച്ചിൻ വാട്ടർ മെട്രോയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Kochi Water Metro Limited (KWML) ഇപ്പോൾ Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ITI, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് Boat Operations – Trainee പോസ്റ്റുകളിലായി മൊത്തം 53 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. തുടക്കകാർക്ക് ഇന്റർവ്യൂ വഴി കേരള സർക്കാരിനു കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഫെബ്രുവരി 24 മുതൽ 2023 മാർച്ച് 8 വരെ അപേക്ഷിക്കാം.ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്ഫ മാനേജർ (മെയിന്റനൻസ്) ,മാനേജർ (ധനകാര്യം) ബോട്ട് ഓപ്പറേഷൻസ് – ട്രെയിനി , എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,
ബോട്ട് ഓപ്പറേഷൻസ് – ട്രെയിനി കഴിഞ്ഞ 3 വർഷങ്ങളിൽ ഐടിഐ / ഡിപ്ലോമയിൽ കുറഞ്ഞത് 60% മാർക്ക് (ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്) പാസ് ഔട്ട് മാത്രംഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) a) മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ b) MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് , ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്) a) മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്ബിയിൽ എഞ്ചിനീയറിംഗിൽ ബിരുദം/ഡിപ്ലോമ) MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് , എന്നിവ ആണ് യോഗ്യത ആയി വേണ്ടത് , തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 50000 മുതൽ -100000 വരെ ശമ്പളം നേടാൻ ഉള്ള അവസരം ഉണ്ട് ,ഓൺലൈൻ വഴി ആണ് അപേക്ഷകൾ അയക്കേണ്ടത് , KMRL വെബ്സൈറ്റിലെ ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 08 മാർച്ച് 2023 ആണ്.