Thozhilvartha

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ ഒഴിവുകൾ

ഗവണ്മെന്റ് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം.  കേരള സർക്കാരിൻ്റെ  ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത: ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയുടെ ലെവൽ II (IPCC) പൂർത്തിയാക്കിയവർ കൂടെ ഒരു വർഷത്തെ പരിചയം

അല്ലെങ്കിൽ

M Com ടാലി ERP കൂടെ 3 വർഷത്തെ പരിചയം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 40,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top