Thozhilvartha

സ്പൈസസ് ബോർഡിൽ അവസരം

ഗവൺമെന്റ് ജോലിയാണോ നിങ്ങളുടെ ലക്ഷ്യം, നിങ്ങൾക്കായി  ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി,വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ നോട്ടിഫിക്കേഷൻ എന്നിവ വായിച്ചു മനസിലാക്കി അപേക്ഷിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.

 ഫെസിലിറ്റി മാനേജർ കം ഇലക്ട്രീഷ്യൻ

ഒഴിവ്: 1

യോഗ്യത: ഇലക്ട്രിക്കൽ സ്ട്രീമിൽ ITI/ഡിപ്ലോമ

പരിചയം: 6 വർഷം

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 22,000 – 23,000 രൂപ.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25.

കൺസൾട്ടൻ്റ് ഫിനാൻസ്

ഒഴിവ്: 1

യോഗ്യത: BCom വിത്ത് CA/ ICWA

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 50,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

ലീഗൽ കൺസൾട്ടൻ്റ്

ഒഴിവ്: 1

അടിസ്ഥാന യോഗ്യത: ലോ യിൽ ബിരുദം/ ബിരുദാനന്തര ബിരുദം

പ്രായപരിധി: 64 വയസ്സ്

ശമ്പളം: 45,000 – 60,000 രൂപ

കൂടുതൽ ഒഴിവുകൾ വായിക്കുക

ഇമെയിൽ വഴിയോ/ തപാൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

വിശദ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക അപേക്ഷിക്കുക

1 thought on “സ്പൈസസ് ബോർഡിൽ അവസരം”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top