Kerala Maritime Board ൽ ജോലി അവസരം; Latest Kerala Job Notification 2023

0
70

Kerala Maritime Board ൽ ജോലി അവസരം; Latest Kerala Job Notification 2023 – കേരളത്തിൽ PSC വഴി അല്ലാതെ CENTRE FOR MANAGEMENT DEVELOPMNET കീഴിൽ വിവിധ തസ്തികകളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടിവിപ്പിച്ചിട്ടുണ്ട്. KERALA MARITIME BOARD നു കീഴിൽ PRIVATE SECRETARY/ TECHNICHAL ASSISTANT TO CHAIRMAN, MANAGEMENT TRAINEE, TRAINING CO-ORDINATOR, RESIDENT ENGINEER, CUSTOMS EDI OPERATION, SUVEYOR എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് 21175 /- രൂപ മുതൽ 50000 രൂപ വരെ ആണ് ശമ്പളം ആയി ഓരോ തസ്തികകളിലേക്കും വ്യത്യസ്ത രീതിയിൽ കൊടുത്തിരിക്കുന്നത്.

ഇതിലേക്ക് അപേക്ഷിക്കുവാൻ വേണ്ട age ലിമിറ്റ് കൊടുത്തിട്ടുള്ളത് ഓരോ തസ്തികളിലേക്ക് ആയി 36 വയസും 45 വയസും ആണ്. കുറഞ്ഞത് 2 വര്ഷം മുതൽ 5 വര്ഷം വരെ പ്രസ്തുത മേഖലയിൽ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. ഫെബ്രുവരി 8 , 2023 നു ആണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഇതിലേക്ക് നിങ്ങൾക്ക് ഫെബ്രുവരി 22 , 2023 വരെ ഓൺലൈൻ ആയി അവരുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

 

Leave a Reply