Thozhilvartha

വൃവസായ വികസന കോർപറേഷനിൽ നിരവധി ജോലി ഒഴിവുകൾ .

വൃവസായ വികസന കോർപറേഷനിൽ നിരവധി ജോലി ഒഴിവുകൾ .

കേരളം സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ ഡെവലപ്മെന്റ് കോപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു . നിരവധി ജോലി അവസരങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു . നിങ്ങൾക്ക് ഒരു ജോലി ആണോ ആവശ്യം എന്നാൽ താഴെ കൊടുത്ത ജോലികൾ പൂർണമായും മനസിലാക്കി അപേക്ഷിക്കാം .

 

 

ഗാർഡ്നർ – ഒഴിവ് 1
യോഗ്യത : ഏഴാം ക്ലാസ്
പരിചയം : 2 വർഷം
പ്രായപരിധി : 35
ശമ്പളം :18390

ഡിസൈനർ ഒഴിവ് – 1
യോഗ്യത : ആനിമേഷൻ ഡിപ്ലോമ / ഗ്രാഫിക്സ് ഡിസൈനർ
പരിചയം : 2 വർഷം
പ്രായപരിധി : 35
ശമ്പളം : 30000

ഇലക്ട്രീഷൻ – 1 ഒഴിവ്
യോഗ്യത : SSLC , ITI
പരിചയം : 1 വർഷം
പ്രായപരിധി : 35
ശമ്പളം :20065

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് – 1
യോഗ്യത : BTEC കമ്പ്യൂട്ടർ
പരിചയം : 2 വർഷം
പ്രായപരിധി : 35
ശമ്പളം : 30000

 

ഈ ജോലികൾക്കായി നിങ്ങൾക്ക് ഓൺലൈൻ ആയി അപേഷിക്കാവുന്നതാണ് .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top