ഉടൻ ആവശ്യമുണ്ട്, എല്ലാ ജില്ലകളിലും അവസരം; 25000 രൂപ സാലറി

0
27

ഉടൻ ആവശ്യമുണ്ട്, എല്ലാ ജില്ലകളിലും അവസരം; 25000 രൂപ സാലറി – തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന NETWALK Technologies (INDIA) PVT LTD കമ്പനിയിലേക്ക് Python Developer എന്ന തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ് ഇത് യൂണിവേഴ്സിറ്റി ഡിഗ്രിയോ, ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് പാസ് ആയ python programing ഇൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികളെ റിക്രൂട് ചെയ്യുന്നുണ്ട്. താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ jobs@netwalk.co.in എന്ന മെയിലിലേക്ക് ഫെബ്രുവരി 20 , 2023 നു മുൻപ് ആയി അപേക്ഷിക്കാവുന്നതാണു.

അടുത്തതായി തിരുവനന്തപുരം ടെക്നോപാർക്കിൽ തന്നെ പ്രവർത്തിക്കുന്ന XTREME ONLINE SOLUTIONS PVT LTD എന്ന കമ്പനിയിലേക്ക് NIGHT SHIFT അടിസ്ഥാനത്തിൽ CUSTOMER SUPPORT EXECUTIVE എന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുക ആണ്. ഇതിലേക്ക് ഏതെങ്കിലും ഡിഗ്രി ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ വയ്ക്കാൻ സാധിക്കുന്നതാണ്. 2 വർഷത്തെ പ്രവർത്തി പരിചയം ഉല്ലാവർക്ക് അപേക്ഷിക്കാം. മാത്രമല്ല ഈ തസ്തികയിലേക്ക് മുൻ പ്രവർത്തി പരിചയം ഒന്നും ഇല്ലാത്ത freshers നും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. Exellent Communication Skill in English നിബന്ധം ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 നു മുന്പായി careers!@xtremeonline.com എന്ന മെയിൽ വഴി ബന്ധപെടുക.

 

https://youtu.be/EiCef4FJwxM

 

Leave a Reply