കേരള ബാങ്കിൽ അസിസ്റ്റന്റ് ജോലി അവസരം .
ബാങ്ക് ജോലി നേടാനായി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം വന്നിരിക്കുന്നു . നിങ്ങൾക്ക് വിവിധ ഒഴിവുകളിൽ ജോലി നേടാനായി സാധിക്കുന്നതാണ് . കേരളം സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ കോണ്ഫിഡഷ്യൽ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത് . 20280 മുതൽ 54720 വരെ ശമ്പളം ലഭിക്കുന്നതാണ് . ഓൺലൈൻ ആയി ഡിസംബർ 31 വരെ അപേക്ഷികാം . WWW.KERALAPSC.GOV.IN എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നിങ്ങൾ സമർപ്പിക്കേണ്ടത് . PSC പരീക്ഷയിലൂടെയാണ് ഈ ഒഴിവിലേക്ക് നിയമനം നടത്തുന്നത് .
UCG അംഗീകൃത സാരസാലയിൽ , കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനത്തിൽ , കേരളം സർക്കാരുടെ സ്ഥാപനത്തിൽ നിന്നുള്ള ബിരുദം ആണ് യോഗ്യത . KGTE , MGTE ഹയർ ഗ്രെഡ് സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം . സർക്കാരിന്റെ ബാങ്ക് ജോലി നേടാനുള്ള സുവാരണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത് . അതിനാൽ തന്നെ നിങ്ങൾ പരമാവധി ഉപയോഗിക്കുക .