Thozhilvartha

സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിങ്ങൾക്ക് ജോലി നേടാം / നിരവധി ഒഴിവുകൾ .

സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിങ്ങൾക്ക് ജോലി നേടാം / നിരവധി ഒഴിവുകൾ .

 

നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം , നിങ്ങൾ ജോലി നേടാൻ ആഗ്രഹിക്കുന്നവർ പരമാവധി ഉപയോഗിക്കുക .

എപ്പിഡമിയോളജിസ്റ്റ് , ലാബ് ടെക്നിഷ്യൻ , ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിനായി ഡിസംബർ 16 നു അഭിമുഖം നടത്തും .

ഇന്റർവ്യൂ സമയം .
എപ്പിഡമിയോളജിസ്റ്റ് : രാവിലെ 10 മുതൽ 11 വരെ .
ലാബ് ടെക്നിഷ്യൻ : രാവിലെ 11 മുതൽ 12.30 വരെ
ഡാറ്റ എൻട്രി ഓപ്പറേറ്റർ : 12.30 മുതൽ 1.30 വരെ

 

യോഗ്യത
എപ്പിഡമിയോളജിസ്റ്റ് : MPH , MD , DPH ബിരുദം നിർബന്ധം .
ലാബ് ടെക്നിഷ്യൻ : സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള DMLT , BSCMLT , പാരാമെഡിക്കൽ രജോസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് , DME സർട്ടിഫിക്കറ്റ് .

ഡാറ്റ എൻട്രി ഓപ്പറേറ്റർ : കമ്പ്യൂട്ടർ സയൻസിൽ ബിരുദം , IT 3 വർഷത്തെ പ്രവർത്തി പരിചയം .

പ്രായപരിധി വരുന്നത് 30 മുതൽ 40 വരെ .

അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണം . PH : 0474 ൨൫൯൩൩൧൩

നിങ്ങൾ ഇതാർത്ത്‌ ഉള്ള ജോലികൾ ആഗ്രഹക്കുന്ന ആളാണെങ്കിൽ തീർച്ചയായും അപേക്ഷിക്കുക .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top