വിവിധ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ വന്നിരിക്കുന്നു , താല്പര്യമുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് , ഫോണിക്സ് ആർട്ട്സിലേക്ക് ഗ്രാഫിക് ഡിസൈനർ (കോറൽ ഡ്രോ, ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രെറ്റർ, ഒരു വർഷത്ത പരിചയം), ഫ്ലക്സ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ (ഒരുവർ ഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യൂട്ടീവ് (പ്രിന്റ് മാധ്യമത്തിൽ ഒരുവർഷത്തെ പരിചയം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ 8848533522
ഐ.എൻ.എസ്. ആഡ് ഏജൻസിയിലേക്ക് ബ്രാഞ്ച് ഹെഡ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, മീഡിയ മാനേജർ/ എക്സിക്യുട്ടീവ്, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ എന്നിവ ര ആവശ്യമുണ്ട്. ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, ഇല്ലസ്ട്രേറ്റർ, മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിവ് എന്നീ യോഗ്യതകളു ള്ളവരായിരിക്കണം ഗ്രാഫിക് ഡിസൈനർ. ഇലക്ട്രോണിക്, പ്രിന്റ് മീഡിയകളിൽ പ്രവർത്തിച്ചവരെയും പരിഗണിക്കും. സി.വി. അയയ്ക്കണം. ഇ മെയിൽ: hrmediatvm@gmail.com.
നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജോലി ഒഴിവു വന്നിരിക്കുന്നു ,
മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. മുഖത്തല ബ്ലോക്ക് ഓഫീസിൽ ഏപ്രിൽ 13-ന് രാവിലെ 11 മണിമുതൽ 12 മണിവരെ മെഡിക്കൽ ഓഫീസർ തസ്തികയി ലേക്കും ഉച്ചയ്ക്ക് 12 മണിമുതൽ ഒരുമണിവരെ ഫാർമസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും. ഫോൺ: 0474-2593313,
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്ര റിയിൽ തമിഴ് അപ്രന്റിസ് ട്രെയിനിയുടെ ഒഴിവുണ്ട്. ഒരൊഴിവാണുള്ളത്. ആറുമാ സത്തേക്കാണ് നിയമനം. സ്റ്റൈപ്പൻഡ്: 6,000 രൂപ. യോഗ്യത: എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്സി. തമിഴ് ഒരു വിഷ യമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നേടുകയോ ചെയ്തി രിക്കണം. പ്രായം: 18-36 വയസ്സ്. അഭിമുഖം ഏപ്രിൽ 11-ന് രാവിലെ 10.30-ന് അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം.Latest Job Vacancy in Kerala