ആരോഗ്യ വകുപ്പിന് കീഴിൽ 675 രൂപ ദിവസ ശമ്പളത്തിൽ ജോലി നേടാം.

0
11

675 രൂപ ദിവസ ശമ്പളത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ ജോലി നേടാം.ആരോഗ്യ വകുപ്പിന് കീഴിൽ കണ്ടിജന്റ് വർക്കർമാരെ നിയമിക്കുന്നു: ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേത്യത്വത്തിൽ ഇടുക്കി ജില്ലയിലെ മുനിസിപ്പൽ മേഖലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിജൻ് വർക്കർമാരെ നിയമിക്കും.ദിവസ വേതനാടിസ്ഥാനത്തിൽ ദിവസം 675 രൂപയ്ക്ക് 90 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്.ജൂലൈ 3 ന് രാവിലേ 10 ന് കുയിലിമല സിവിൽ സ്റ്റേഷനിലുളള ജില്ല മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യു. എസ്.എസ്.എൽ.സി യോഗ്യതയും 18 നും 45 നും ഇടക്ക് പ്രായമുളള തൊഴിൽ ചെയ്യുന്നതിന് കായിക ക്ഷമതയുളളവർക്ക് ഇന്റർവൃൂവിൽ പങ്കെടുക്കാം. കട്ടപ്പന, തൊടുപുഴ മുനിസിപ്പൽ എരിയയിൽ താമസിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ അസ്സൽ സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 294971

 

എടപ്പഴഞ്ഞി എസ്.കെ. ആശു പത്രിയിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ജൂനിയർ ജൂനിയർ കൺസൾട്ടന്റ് ഇന്റൻ സിവിസ്റ്റ്, റേഡിയോഗ്രാഫർ (ബി.എസ്സി. റേഡിയോളജി, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം), ബയോമെഡിക്കൽ എൻജിനീയർ അഞ്ചുവർഷ ത്തെ പരിചയം സ്റ്റാറ്റിസ്റ്റിഷ്യൻ (സ്റ്റാറ്റിസ്റ്റിക്സിൽ ഡിഗ്രി/പി.ജി.) എന്നിവരെ ആവശ്യമുണ്ട്. സി.വി. careers@skhospitals.com

പന്നിയങ്കര ശ്രീ കുറുംബ എജു ക്കേഷണൽ ആൻഡ് ചാരിറ്റ ബിൾ ട്രസ്റ്റിലേക്ക് ഡിജിറ്റൽ ജേണലിസ്റ്റ് പ്രവൃത്തിപരിചയം, ഡിസൈൻ/ വിഷ്വൽ അല്ലെ ങ്കിൽ മൾട്ടിമീഡിയ ഡിജിറ്റൽ പ്രൊഡക്ഷൻ മാസ് കമ്യൂണിക്കേഷൻസ്/ കണ്ടന്റ് മാനേജ്മെന്റിൽ ബിരുദം. ഇംഗ്ലീഷ്, മലയാളം അറിവ് ഉണ്ടായിരിക്കണം , , എംപവർമെന്റ് അസോസിയേറ്റ്സ് (പ്രവൃത്തിപരിചയം, സോഷ്യൽ ആൻഡ് എൻവയൺ മെന്റൽ ഗവേണൻസിൽ പി.ജി.), കോസ്റ്റ് ഓഡിറ്റർ പ്രവൃത്തിപരിചയം , പർച്ചേസ് മാനേജർ പി.ജി. എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: careers@skect.in.

Leave a Reply