ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാൻ അവസരം

0
7

ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേളകൾ വഴി വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾമലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 10 മണി മുതൽ വളാഞ്ചേരി കെ ആർസ് ശ്രീനാരായണ കോളേജിൽ വെച്ച് സ്വകാര്യ മേഖലയിലെ മുപ്പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 24 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 0483 2734737, 8078428570

ജോബ് ഫെയർ ജൂൺ 2023′ എന്ന പേരിൽ ജൂൺ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.തൊഴിൽ മേള ജൂൺ 17 ന്കേരള നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുമായി സഹകരിച്ച് ‘ജോബ് ഫെയർ ജൂൺ 2023’ എന്ന പേരിൽ ജൂൺ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471-2992609.മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, K R ശ്രീ നാരായണ കോളേജ് വളാഞ്ചേരിയുടേയും സംയുക്താഭിമുഖ്യത്തിൽ ഉന്നതി 2023 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.യോഗ്യത SSLC, PLUS TWO,DEGREE ( ANY STREAM), P.G ( ANY STREAM) , DIPLOMA,ITI, POLYTECHNIC etc..Freshers നും Experienced ആയ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം30 ൽ അധികം കമ്പനികൾ1000 ൽ അധികം തൊഴിലവസരങ്ങൾരജിസ്ടേഷൻ സൗജന്യം രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ ബയോ ഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ( Original & Photocopies) ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : Muhammad Aseeb: 9048612367 Jithin.p.george : 9447760709

 

Leave a Reply