എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

0
6

കേരളത്തിൽ വിവിധ ജില്ലകളിൽ എംപ്ലോയബിലിറ്റി സെന്റർ, ജോബ് ഫെയർ വഴിയും ജോലി നേടാൻ അവസരം
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 ജൂൺ എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.ഒ എം ആർ വാല്യൂവേറ്റർ,സ്റ്റുഡന്റ് മെന്റർ,ഡി എം എൽ ടി ഫാക്കൽറ്റി,ഹോസ്റ്റൽ വാർഡൻ,ബിസിനസ് അസ്സോസിയേറ്റ്,ഡിജിറ്റൽ മാർക്കറ്റിങ്,കസ്റ്റമർ റിലേഷൻ മാനേജർ,ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്,ബി-ടു-ബി മാർക്കറ്റിങ്, സർവീസ് അഡൈ്വസർ,കാർ ഡ്രൈവർ,വാറന്റി എക്സിക്യൂട്ടീവ്,സെയിൽസ് എക്സിക്യൂട്ടീവ് ,സെയിൽസ് കൺസൽട്ടന്റ്, (ഇൻഡോർ/ഔട്ട്ഡോർ),അസിസ്റ്റന്റ് സെയിൽസ് മാനേജർഎന്നീ തസ്തികകളിലാണ് ഒഴിവുകൾ ആണ് വന്നിരിക്കുന്നത് . ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, പി ജി/എം ബി എ, പോളി (മെക്കാനിക്കൽ). താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോൺ. 0497 2707610, 6282942066

നിയോഗ് 2023 തൊഴിൽ മേള 2023 കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയുംസംയുക്താഭിമുഖ്യത്തിൽ നിയോഗ് 2023 തൊഴിൽ മേള 2023 ജൂൺ 10 ശനി ഗവൺമെന്റ് ഐ.ടി.ഐ, ചാത്തന്നൂർ 9AM മുതൽ 3 PM വരെ സംഘടിപ്പിക്കുന്നു ഗവൺമെന്റ് ഐ.ടി.ഐ, ചാത്തന്നൂർ, കൊല്ലം , 15 കമ്പനികളിലായി 500 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ മിനിമം 5 BIODATA കരുതുക. QR കോഡ് സ്കാൻ ചെയ്ത് NCS PORTAL-ൽ രജിസ്റ്റർ ചെയ്ത് NCS ID സഹിതം ഹാജരാവുക. NCS Portal രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Contact 0474 2746789, 8281359930 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply