ദൂരദര്‍ശനില്‍ ജോലി അവസരം

0
303

ദൂരദര്‍ശനില്‍ ജോലി അവസരം വന്നിരിക്കുന്നു പ്രസാർ ഭാരതി റിക്രൂട്ട്‌മെന്റ് 2023: കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രസാർ ഭാരതിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.വീഡിയോഗ്രാഫർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രസാർ ഭാരതി ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. വീഡിയോഗ്രാഫർ തസ്തികയിലെ ആകെ 41 ഒഴിവുകളിലേക്ക് മിനിമം പ്ലസ് ടുവും ഡിപ്ലോമയും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.കേന്ദ്ര സർക്കാരിന്റെ 40000 രൂപ ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 2023 ഏപ്രിൽ 17 മുതൽ 2023 മേയ് 2 വരെ നിങ്ങൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. അവസാന ദിവസങ്ങൾ സെർവറാകാൻ സാധ്യതയുള്ളതിനാൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കിയ ശേഷം മൊബൈൽ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും അപേക്ഷിക്കാവുന്നതാണ് . കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply