Thozhilvartha

കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ.

കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കാമ്പസിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.ഫീഡ് മിൽ മാനേജർ, ഓഫീസ് അസിസ്റ്റന്റ് ,അക്കൗണ്ടന്റ്,ഫീഡ് മിൽ അസിസ്റ്റന്റ് ,ഫീഡ് മിൽ ടെക്നീഷ്യൻ,ലാബ് അസിസ്റ്റന്റ്,ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് , എന്നിങ്ങനെ ഉള്ള ഒഴിവുകളിലേക്ക് ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് . പത്താം ക്ലാസ് ,ഡിപ്ലോമ/ BSc PPBM ,. DCA/ PGDCA 3. BVSc & AH, എന്നിങ്ങനെ ഉള്ള യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം ,

 

 

പ്രതിമാസം 18,900 രൂപ മുതൽ ശമ്പളം ആയി ലഭിക്കുന്നതുമാണ് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്സ് ആണ് , ഇന്റർവ്യൂ തിയതി: 2023 ഏപ്രിൽ 26 നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്തു ജോലി നേടാവുന്ന ആണ് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top