Thozhilvartha

ഭീമാ ജ്വല്ലറിയിൽ വിവിധ ജോലി ഒഴിവുകൾ

ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ ഭീമ ജ്വല്ലറി തങ്ങളുടെ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതും ആയ എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്. സെയിൽസ് എക്സിക്യൂട്ടീവ്. ഡിജിറ്റൽ മാർക്കറ്റിംഗ്.അക്കൗണ്ടന്റ്.ഷോപ് അസിസ്റ്റന്റ്. ഗ്രീറ്റർ /ടെലി ഓപ്പറേറ്റർ . എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം , ഗ്രീറ്റർ /ടെലി ഓപ്പറേറ്റർ തസ്തികയിലേക്ക് സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ് പ്രായപരിധി 28 വയസ്സിൽ താഴെ ആയിരിക്കണം.

 

ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി പത്താം ക്ലാസ് പാസായിരിക്കണം , താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചും ജോലി നേടാവുന്നതാണ്.2023 മാർച്ച് 26 രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ഭീമ ജ്വല്ലറി, എസ് വി മാൾ, പമ്മം, മാർത്താണ്ഡംതു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.bhimamtdm@gmail.com കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top