സ്ഥിര കേന്ദ്ര സർക്കാർ ജോലി – യോഗ്യത: പത്താം ക്ലാസ്സ് – കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കേന്ദ്ര ആരോഗ്യ മന്ഥരാളായതിനു കീഴിൽ പുതിയ നിയമനം നടത്തുന്നതിന് വേണ്ടി ഉള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ള ആളുകൾക്കും അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഒഴിവുകൾ ആണ് ഇവ. ഇന്ത്യൻ ഡിഫൻസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ആയി MTS (MESSENGER, SAFAIWALA), MESS WAITER, BARBER, WASHERMAN, MASAICHI, COOKS, തസ്‌തികകളിലേക്ക് നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.
18000 രൂപ മുതൽ 63200 രൂപ വരെ ശമ്പളം ലഭിക്കാവുന്ന തസ്തികകൾ ആണ് ഓരോന്നും. ഇതിലേക്ക് പത്തം ക്ലാസ് യോഗ്യത ഉള്ള 18 വയസിനും അത് പോലെ തന്നെ 25 വയസിനും പ്രായം ഉള്ള ആളുകൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തപാൽ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇന്ത്യൻ ആർമിക്കു കീഴിൽ വരുന്ന സ്ഥാപനം ആയതു കൊണ്ട് തന്നെ സാലറി ഉൾപ്പടെ മറ്റു ആനുകൂല്യങ്ങളും ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇതിന്റെ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചതിനു ശേഷം നിങ്ങൾക്ക് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം.