Thozhilvartha

ദുബായിൽ രണ്ടു കമ്പനികളിൽ ജോലി; കേരളത്തിൽ ഇന്റർവ്യൂ

ദുബായിൽ രണ്ടു കമ്പനികളിൽ ജോലി; കേരളത്തിൽ ഇന്റർവ്യൂ – ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി കേരളത്തിൽ ഇന്റർവ്യൂ ചെയ്തു കൊണ്ട് ദുബായിൽ ജോലി നേടാം. National Catering കമ്പനിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് ഒരു walk in interview നടക്കുന്നുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കുവാൻ കഴിയുന്ന ഒഴിവുകൾ ആണ് ഇത്. UAE ആണ് ലൊക്കേഷൻ വരുന്നത്. ഇതിലേക്ക് 45 വയസിനു താഴെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡയറക്റ്റ് കമ്പനി വഴി ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

ARABIC BREAD MAKER, HEAD BAKER, BAKER, BUTCHER, SNAK BAR COOK, HEAD COOK, DIET COOK, GENERAL/ASIAN COOK, FILIPINO COOK, KITCHEN ARTIST, EXECUTIVE CHEF, KHALEEJI COOK, SANDWICH MAKER, HAND WRITER, WAITER, PANTRY BOY, LIFE GUARD തുടങ്ങിയ നിരവധി പോസ്റ്റുകളിലേക്ക് ആണ് ഇപ്പോൾ ഇന്റർവ്യൂ നടക്കുന്നത്. 11 മണി മുതൽ വൈകീട്ട് 5 വരെ ആണ് ഇന്റർവ്യൂ നടക്കുന്ന സമയം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ careers@nccauh.ae എന്ന മെയിൽ വഴി നിങ്ങളുടെ CV അയക്കുകയോ അല്ലെങ്കിൽ 971 2236 1324 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക.

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top