ദുബായിൽ നിരവധി ജോലി ഒഴിവുകൾ; ഭക്ഷണം വിസ താമസസൗകര്യം സൗജന്യം

0
57

ദുബായിൽ നിരവധി ജോലി ഒഴിവുകൾ; ഭക്ഷണം വിസ താമസസൗകര്യം സൗജന്യം – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. ദുബായിൽ പ്രവർത്തിക്കുന്ന AVENUE HOTEL ലേക്ക് RECEPTIONIST, EXECUTIVE SECRETARY, SOUS CHEF, WAITER, WAITRESS ETC. തുടഗിയ നിരവധി പോസ്റ്റുകളിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. അതിൽ RECEPTIONIST എന്ന തസ്തികയിലേക്ക് സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുക ഉള്ളു. ഇതിലേക്ക് നിങ്ങൾക്ക് AVENUE ഹോട്ടലിന്റെ ഒഫീഷ്യൽ പേജിൽ കാണുന്ന HR ന്റെ മെയിൽ id വഴി CV അയക്കുവാൻ സാധിക്കുന്നതാണ്.

അടുത്ത ഒഴിവു വന്നിരിക്കുന്നത് ദുബായിൽ പ്രവർത്തിക്കുന്ന POWER GROUP OF COMPANIES ഇൽ ആണ്. ഇതിലേക്ക് MARKETING EXECUTIVE എന്ന തസ്തികയിലേക്ക് ഉള്ള ഒഴിവുകളിയ്ക്ക് ആണ് ഇപ്പോൾ പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിലേക്ക് നിങ്ങൾക്ക് മിനിമം 5 വര്ഷം പ്രസ്തുത മേഖലയിൽ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ graduation ഉള്ള നല്ല Communication skill ഉള്ള UAE Driving License കരസ്ഥമാക്കിയിട്ടുള്ള ഉദ്യോഗാര്ഥിയാക്കൾക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. ഇതിലേക്ക് നിങ്ങൾക്ക് POWER GROUP OF കമ്പനീസ്ഹോ ട്ടലിന്റെ ഒഫീഷ്യൽ പേജിൽ കാണുന്ന HR ന്റെ മെയിൽ id വഴി CV അയക്കുവാൻ സാധിക്കുന്നതാണ്.

 

 

Leave a Reply