Thozhilvartha

പ്ലസ്ടു ഉള്ളവർക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ ആവാം; CSIR IIP Recruitment 2023

പ്ലസ്ടു ഉള്ളവർക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ ആവാം; CSIR IIP Recruitment 2023 – സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി CSIR നു കീഴിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം നിരവധി തൊഴിൽ അവസരങ്ങൾ ആണ് ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരിക്കുക ആണ്. ഇതിലേക്ക് ഓൺലൈൻ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. JUNIOR SECRETARIATE ASSISTANT എന്ന തസ്തികയിലേക്ക് വിവിധ ഡിപ്പാർട്‌മെന്റുകളിൽ നിന്നും ആണ് അപേക്ഷകൾ വന്നിട്ടുള്ളത്. 28 വയസ്സന് പ്രായ പരിധി പറഞ്ഞിട്ടുളളത്. SSLC അല്ലെങ്കിൽ PLUS TWO ആണ് വിദ്യാഭ്യാസ യോഗ്യത ആയി കൊടുത്തിട്ടുള്ളത്.

19900 രൂപ മുതൽ 63200 രൂപ വരെ ആണ് ശമ്ബളം പറഞ്ഞിട്ടുള്ളത്. അടുത്ത ഒഴിവ് JUNIOR STENOGRAPHER എന്ന തസ്തികയിലേക്ക് ആണ്. 27 വയസ് ആണ് പ്രായ പരിധി പറഞ്ഞിട്ടുള്ളത്. SSLC അല്ലെങ്കിൽ PLUS TWO ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത ആയി പറഞ്ഞിട്ടുള്ളത്. 25500 രൂപ മുതൽ 81100 രൂപ വരെ ആണ് ഇതിലേക്ക് ഉള്ള പേ സ്കെയിൽ ആയി കൊടുത്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ CISR ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷകൾ നൽകാവുന്നതാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top