Thozhilvartha

കൊച്ചിൻ പോർട്ടിൽ നിരവധി അവസരണങ്ങൾ

കേരളത്തിലെ കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കാവുന്നതാണ്.

ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ

Junior Supervisior (Marine Carin)

വിഞ്ച് OPERATOR,
സീമാൻ GRADE II,

FIRE SUPERVISIOR
MARINE MOTOR MECHANIC
TECHNICAL SUPERVISIOR
GP.CREW ELECTRICAL
GP CREW ENGINE
GP CREW
TAG HANDLER തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ.

MINIUM QUALIFICATION: പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ഡിപ്ലോമ/ ബിരുദം
SALARY PACKAGE: 23,000 – 50,000 രൂപ

അപേക്ഷിക്കാനായി താലപര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭിക്കുന്നതാണ്.

നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Comment

Your email address will not be published. Required fields are marked *