പ്രതിരോധ വകുപ്പിന് കീഴില്‍ അവസരം പത്താം ക്ലാസ്സുള്ളവർക്കും അപേക്ഷിക്കാം
പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഇപ്പോള്‍ കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികയിലേക്ക് […]








