ഈ അവസരം ഇനി കിട്ടില്ല | കേരളത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ 1671 ഒഴിവുകള്‍ മിനിമം യോഗ്യത പത്താം ക്ലാസ്സ്‌

0
206

കേന്ദ്ര സർക്കാരിനു കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം വന്നിരിക്കുന്നു . Intelligence Bureau (IB) ഇപ്പോൾ സെക്യൂരിറ്റി അസിസ്റ്റന്റ് /എക്സിക്യൂട്ടീവ് & മൾട്ടി -ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് സെക്യൂരിറ്റി അസിസ്റ്റന്റ് /എക്സിക്യൂട്ടീവ് & മൾട്ടി -ടാസ്കിങ് സ്റ്റാഫ് തസ്തികകളിലായി മൊത്തം 1671 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ജനുവരി 28 മുതൽ 2023 ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക, ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്) അല്ലെങ്കിൽ തത്തുല്യം, കൂടാതെസ്ഥാനാർത്ഥി അപേക്ഷിച്ച സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുക.

ഓരോ എസ്‌ഐ‌ബിക്കും എതിരായ ഔദ്യോഗിക വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രാദേശിക ഭാഷ/ഭാഷാഭേദങ്ങളെ കുറിച്ചുള്ള അറിവ്.അഭിലഷണീയമായ യോഗ്യതകൾ: ഇന്റലിജൻസ് ജോലിയിൽ ഫീൽഡ് പരിചയം എന്നിവ ഉണ്ടായിരിക്കണം, അപേക്ഷാ ഫീസ്
എല്ലാ സ്ഥാനാർത്ഥികൾക്കും Rs. 450/-ജനറൽ/EWS/OBC (പുരുഷൻ)Rs. 500/- രൂപയും അപേക്ഷ ഫീസ് ആയി നൽകണം, ഔദ്യോ​ഗിക വെബ്സൈറ്റായ https://www.mha.gov.in/ സന്ദർശിക്കുക ഓൺലൈൻ വഴി അപേക്ഷകൾ നൽകാൻ കഴിയുന്നതാണ് , കൂടുതൽ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക ,

Leave a Reply