ആസ്റ്റർ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ നേരിട്ട് നിയമനം

0
32

ലോകത്തിലെ തന്നെ പ്രശസ്ത ഹോസ്പിറ്റലുകളിൽ ഒന്നായ ആസ്റ്റർ ഹോസ്പിറ്റലിലേക്ക് വിവിധ തസ്തികകളിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു, ഫർമസിസ്റ് സീനിയർ എക്സിക്യൂട്ടീവ് ,അസിസ്റ്റന്റ് മാനേജർ .ഒപെരറേൻസ് .മെഡിക്കരെ , സ്പെഷ്യലിസ്റ് ഗൈനെക്കോളജിസ്റ് ,എക്സിക്യൂട്ടീവ് .ബില്ലിംഗ് .മെഡിക്കരെ ,എക്സിക്യൂട്ടീവ് .ബിസിനസ് ടെവേലോപ്മെന്റ്റ് , അസ്സോസിയേറ്റ് . ഗസ്റ്റ് റിലേഷൻസ് , സ്റ്റാഫ് നേഴ്സ് , ഡെന്റൽ നേഴ്സ് ,സീനിയർ എക്സിക്യൂട്ടീവ് . എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , 1987-ൽ സ്ഥാപിതമായ ദുബായിലെ ആസ്റ്റർ ഹോസ്പിറ്റൽ യുഎഇയിലെ മുൻനിര ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നാണ്. രോഗികൾക്ക് വിപുലമായ മെഡിക്കൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാണിത്.

 

 

ആസ്റ്റർ ഹോസ്പിറ്റൽ ദുബായിൽ ഉയർന്ന പരിശീലനം ലഭിച്ച പരിചയസമ്പന്നരായ മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു ടീം ഉണ്ട്, അവർ രോഗികൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധരാണ്. നേരിട്ട് അഭിമുഖം വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് സർട്ടിഫിക്കറ്റുകൾ ഹാജരാകേണ്ടത് ആണ് , താൽപര്യമുള്ളവർ ഫോട്ടോ സഹിതം ബയോഡാറ്റയുമായി ഉടൻ അപേക്ഷിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്നത് ആണ് മിനിമം പത്താംക്ലാസ് പാസ്സായിരിക്കണം , 1 / 2 വർഷത്തെ പ്രവർത്തി പരിചയം വേണം ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണം , കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക ,

Leave a Reply