Thozhilvartha

അരുൺ ചെയ്ത പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറ കയ്യടി .

അരുൺ ചെയ്ത പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറ കയ്യടി .
അരുൺ എന്ന യുവാവ് ഞെട്ടിച്ച ഒരു സംഭവമാണ് ഇവിടെ പറയുവാൻ പോകുന്നത് . ജന്മനാ തന്നെ പല കുറവുകളും ഉള്ള ആളുകൾക്കും അതുപോലെ തന്നെ ആത്മവിശ്വാസം ഇല്ലാത്ത ആളുകൾക്കും വളരെയധികം പ്രചോദനമായി മാറിയിരിക്കുകയാണ് അരുൺ എന്ന് വ്യക്തി . അരുൺ എന്ന യുവാവിനെ ശബ്ദം കേൾക്കാനോ , സംസാരിക്കാനും ശരിക്കും നടക്കാൻ പോലും സാധിക്കാത്തതാണ് . പക്ഷേ ഇദ്ദേഹം ചെയ്ത കാര്യം നിങ്ങൾ അറിഞ്ഞാൽ വളരെയധികം ഞെട്ടിപ്പോകും .

 

 

എന്തെന്നാൽ എല്ലാം കഴിവുകളും ഉള്ള ആളുകൾ പോലും ചെയ്യാതെ ഇരിക്കുന്ന ഒരു കാര്യം ആണ് അദ്ദേഹം ചെയ്തത് . തനിക്ക് ഇത്രയും കുറവുകൾ ഉണ്ടായിട്ടു കൂടി അദ്ദേഹം പാട്ടത്തിനെടുത്ത പറമ്പിൽ 50 വാഴ വെക്കുകയായിരുന്നു . ഈ സംഭവം വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . മലയാളിയാണ് അരുൺ . പലർക്കും വളരെയധികം പ്രചോദനമായി മാറി ഇരിക്കുകയാണ് അരുൺ . അരുൺ ചെയ്ത പ്രവർത്തിക്ക് സോഷ്യൽ ലോകത്ത് നിന്നും വളരെ അധികം അഭിനധനവും , കയ്യടിയും ലഭിക്കുകയാണ് . തുടർന്നുള്ള കൂടുത്തൽ വിവരങ്ങൾ അറിയാൻ വിഡിയോ കാണാം . അതിനായി ഈ ലിങ്കിൽ കയറൂ . https://youtu.be/Xo989TIZ-w4

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top