Thozhilvartha

Airport Job – പത്താം ക്ലാസ് ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം | AIATSL Recuritment

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ അവസരം. എയർപോർട്ടിൽ നിരവധി തൊഴിൽ അവസരങ്ങൾ. മിനിമം യോഗ്യത പത്താം ക്ലാസ്. കസ്റ്റംസ് സർവീസ് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകൾ.

എ ഐ എയർപോർട്ട് സർവീസ് ലിമിറ്റഡിൽ ഒഴിവുകൾ ഇങ്ങനെ

D. Terminal Manager

Duty Officer

Junior Officer

Customs Service Executives

Utility Agent / Ramp Driver

Hnadyman

Handyman Movers

മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യോഗ്യരായവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അകെ 247 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി ലഭിക്കുന്നതാണ്.

എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്. AIATSL എയർപോർട്ട് ജോലി . മാർച്ച് 28 2028 മുതൽ ഏപ്രിൽ 19 2024 വരെ അപേക്ഷിക്കാവുന്നതാണ്.

>>NOTIFICATION

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top