അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും .
എല്ലാം പ്രവാസികളും ചങ്കിൽ വളരെ നീറ്റൽ വച്ചാണ് വിദേശത്തേക്ക് ജോലിക്ക് വേണ്ടി പോകുന്നത് . തന്റെ വീടും കുടുംബത്തെയും സുഹൃത്തുക്കളെയും നാടിനെയും വിട്ടുകൊണ്ട് ഓരോ പ്രവാസിയും വിദേശ രാജ്യത്തേക്ക് പോകുമ്പോൾ അവരിൽ ഉണ്ടാകുന്ന മനോവിഷമം പറഞ്ഞു അറിയിക്കുന്നതിലും കൂടുതലാണ് . ഇപ്പോഴിതാ അത്തരമൊരു പ്രവാസിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്നത് . ആരുടെയും കണ്ണ് നിറക്കുന്ന ഒരു വീഡിയോയാണ് ഇത് .
ഒരു യുവാവ് വിദേശത്തേക്ക് ജോലിക്കായി പോകുമ്പോൾ തൻറെ മകളും ഭാര്യയും അദ്ദേഹത്തെ യാത്രയയക്കാൻ എയർപോർട്ടിൽ വന്ന കാഴ്ചയാണ് നാം കാണുന്നത് . എന്നാൽ തൻറെ അച്ഛനെ കെട്ടിപിടിച്ചു കരയുന്ന ഒരു രണ്ടു വയസ്സുകാരി പെൺകുഞ്ഞിനെ നമുക്ക് ഇവിടെ കാണാം . തൻറെ കുഞ്ഞിൻറെ കരച്ചിൽ കണ്ടു കുഞ്ഞിനെ എടുക്കുകയും സ്നേഹത്തോടെയും അച്ഛൻ കുട്ടിയെ കെട്ടിപിടിച്ചു കരയുന്നതും നമുക്ക് ഇതിൽ കാണാം . ആരെയും വളരെയധികം മനസ്സിൽ പതിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് . ഓരോ പ്രവാസിയുടെയും ജീവിതം എന്തെന്ന് നമ്മുടെ ഈ കാണിക്കുന്ന ഒരു വീഡിയോ കൂടിയാണിത് ഈ വീഡിയോ നിങ്ങൾക്ക് കാണാൻ ഈ ലിങ്കിൽ കയറുക . https://youtu.be/EllBgga5uOY