Thozhilvartha

ദിവസക്കൂലിയിൽ ടൂറിസം വകുപ്പിൽ ജോലി അവസരം

ടൂറിസം വകുപ്പ് കീഴിൽ ജോലി അവസരം വന്നിരിക്കുന്നു , , എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 / – രൂപ വേതനം നൽകുന്നതാണ് . നിയമനം തികച്ചും താൽക്കാലികമായിരിക്കും. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി –

ലൈഫ് ഗാർഡ്,ഫിഷർമാൻ, വിഭാഗം 2 ജനാൽ. വിഭാഗം 3 എക്സ് നേവി എന്നിങ്ങനെ ആണ് അപേക്ഷ കാശാണിച്ചിരിക്കുന്നത് , ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം . കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ,ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം

വിഭാഗം 2 ജനാൽ ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം എസ്.എസ്.എൽ.സി പാസ്സായിരിക്കണം . സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നിന്നലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം . കടലിൽ നീന്താൻ അറിയണം. എങ്ങിനേജ് ഉള്ള ഡിമാൻഡ് ആണ് ഉള്ളത്
അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം , എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത് ശാരീരിക യോഗ്യത കായികശേഷി. കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുള്ള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതുമാണ് അപേക്ഷകൾ തിരുവനന്തപുരം ജില്ല റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , നോർക്ക ബിൽഡിംഗ് , തൈക്കാട് , തിരുവനന്തപുരം.
നേരിട്ടു അപേക്ഷിക്കാവുന്നത് ആണ് ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top