ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് വന്നു; Army SSC man & woman Recruitment 2023 – ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇപ്പോൾ ഇതാ ഇന്ത്യൻ ആർമിയിൽ റിക്രൂട്ട്മെന്റ് സംബന്ധിച്ചുള്ള പുതിയ ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരിക്കുക ആണ്. ഇന്ത്യൻ ആർമിയിൽ ജോലി ലഭിക്കാൻ ആയി ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഓൺലൈൻ ആയി തന്നെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. SHORT SERVICE COMMISSION TECHNICAL WOMEN, SHORT SERVICE COMMISSION TECHNICAL MEN എന്ന തസ്തികകളിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. 11 /01 /2023 നു ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 09 /02 /2023 വരെ ആണ് അപേക്ഷകൾ അയക്കുവാൻ ഉള്ള അവസാന തിയതി.
20 വയസുമുതൽ 01 /10 /2023 പ്രകാരം 27 വയസുവരെ ആണ് ഇതിലേക്ക് അപേക്ഷിക്കുവാൻ ഉള്ള പ്രായ പരിധി പറഞ്ഞിട്ടുള്ളത്. അകെ 191 വാക്കൻസികൾ ആണ് നിലവിൽ വന്നിട്ടുള്ളത്. എഞ്ചിനീയറിംഗ് ഡിഗ്രി ആണ് ഇതിലേക്ക് അപേക്ഷിക്കുവാൻ ഉള്ള വിദ്യാഭ്യാസ യോഗ്യതയായി പറഞ്ഞിട്ടുള്ളത്. ഫൈനൽ ഇയർ എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സ് ഇപ്പോൾ ചെത്ത് കൊണ്ട് ഇരിക്കുന്നവർക്കും അപേക്ഷകൾ സമർപ്പിക്കുവാൻ സാധികുനന്തന്. nationality സംബന്ധമായ വിവരങ്ങൾ അറിയുവാൻ ഇന്ത്യൻ ആർമിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
https://youtu.be/uDfp9Me9wwE