നവരാത്രി തീരും മുൻപ് ഈ 3 ആഹാരങ്ങളിൽ ഒന്ന് കാക്കക്ക് നൽക്കു കഷ്ടകാലം തീരും ,ഇങ്ങനെ എല്ലാ ചെയ്താൽ ഈ നക്ഷത്രക്കാർക്ക് ഭാഗ്യം ഈ വർഷം ഒക്ടോബർ 15 മുതലാണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. നവരാത്രി കാലത്ത് രണ്ട് ഗ്രഹങ്ങളാണ് അവയുടെ രാശി മാറാൻ പോകുന്നത്. ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഗ്രഹങ്ങളുടെ ചലനം മാറുന്നത് 12 രാശികളേയും ബാധിക്കുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും ലഭിക്കും.
ഒക്ടോബർ 18 ന് സൂര്യൻ തുലാം രാശിയിലും 19ന് ബുധൻ തുലാം രാശിയിലും പ്രവേശിക്കും.സാമ്പത്തിക ലാഭം ഉണ്ടാകും, അത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. നല്ല നേട്ടം വന്നുചേരുകയും ചെയ്യും ആഗ്രഹിക്കതു പോലെ കാര്യങ്ങൾ നടക്കുകയും ചെയ്യും ദൈവ അനുഗ്രഹം ഉണ്ടാവുകയും ചെയ്യും , നമ്മൾ എന്ത് തന്നെ ചെയ്താലും പെട്ടന്ന് തന്നെ ഫലം ലഭിക്കുകുകയും ചെയ്യും , അരി വെന്തതിനു ശേഷം ആദ്യം കാക്കക്ക് ഉള്ള ഭക്ഷണം നൽകുക , അത്പോലെ ശരീര ശുദ്ധിയും മനഃശുദ്ധിയും നല്ല പോലെ വേണം , എന്നാൽ മാത്രം ആണ് നമ്മൾക്ക് ഫലം ലഭിക്കുകയുള്ളു , കൂടുതൽ അറിയയാണ് വീഡിയോ കാണുക ,