എയർപോർട്ട്ൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. AAI Cargo Logistics & Allied Services Company Ltd ഇപ്പോൾ Security Screener തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Security Screener പോസ്റ്റുകളിലായി മൊത്തം 400 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.നല്ല ശമ്പളത്തിൽ എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ ഓൺലൈൻ ആയി അപേക്ഷിക്കാൻ കഴിയുന്നത് ആണ് , പ്രതിമാസം15,000 രൂപയും അലവൻസും ശമ്പളം ആയി ലഭിക്കും ,
AAI Cargo Logistics & Allied Services Company Ltd (AAICLAS) ൻറെ 400 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല . 2022 ഡിസംബർ 26 മുതൽ, താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷകർക്ക് AAICLAS റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 14, 2023 ആണ്.18 – 27 വയസ് ഉള്ളവർക്ക് ആപേക്ഷികം , ഔദ്യോദിക വെബ്സൈറ്റ് വഴി ആണ് അപേക്ഷകൾ നയിക്കേണ്ടത് ,താല്പര്യം ഉള്ള ഉദ്യോഗാര്ഥികളും യോഗ്യരായ ഉദ്യോഗാര്ഥികളും അപേക്ഷ സമർപ്പിക്കേണ്ടത് ആണ് ,