Thozhilvartha

പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ

പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ റൂം ബോയ്, മാനേജർ,ക്ലീനിങ് ബോയ്,റിസപ്‌ഷനിസ്റ്റ്,തുടങ്ങി നിരവധി ജോലി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം അതുപോലെ തന്നെ ഡിഗ്രി ഉണ്ടായിരിക്കണം , നേരിട്ടുള്ള അഭിമുഖം വഴി തിരഞ്ഞു എടുക്കുന്നു , പ്രായ പരിധി 40 വയസ്സിൽ താഴെ ഉള്ളവർക്ക് അവസരം.
സ്ഥലം :ഗുരുവായൂർ രമണിക റീജൻസി ഫോൺ നമ്പർ :9539915068 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു.കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions applyContact: KS Sunil, Development OfficerMob: 920 79 67 848

സ്വരാജ് മോട്ടോഴ്‌സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു.ബന്ധപ്പെടുക: swarajmotors@yahoo.comബന്ധപ്പെടുക:-85 470 543 04.

തൃപ്പൂണിത്തുറയിലെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് പാചകത്തിനായി സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 20,000/-
ബന്ധപ്പെടുക:- 99476 14245.

പാചകക്കാരെ ആവശ്യമുണ്ട്
എല്ലാ പാചകവും അറിയാവുന്ന ഒരു കുക്കിനെ തിരുവനന്തപുരം പൗഡിക്കോണത്തിനടുത്ത് ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റലിലേക്ക് ആവശ്യമുണ്ട്.
ഫോൺ 90 743 8 2497

കാർട്ടൺ കമ്പനി
ആലുവയ്ക്കടുത്ത് പ്രവർത്തിക്കുന്ന കാർട്ടൺ കമ്പനിയിലേക്ക് പ്രൊഡക്ഷൻ
സൂപ്പർവൈസറെ ആവശ്യമുണ്ട്
Ph: 812 9257 888

സീമാസ് മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ഷോറുമുകളിലേക്ക്
സെയിൽസ്, ബില്ലിംഗ് സെക്ഷനിലേക്ക് യുവതികളെയും, തയ്യൽ അറിയാവുന്ന സ്ത്രീകളെയും ആവശ്യമുണ്ട്.
CONTACT:- 99 47 614 245, 81570 85348.

ഗ്രോസറി ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ നിയോ പ്രൊഡക്ട്സിന് സൂപ്പർമാർക്കറ്റ് സ്റ്റേഷനറി ഷോപ്പുകളിൽ നിന്നും
ഓർഡർ എടുക്കുന്നതിന് ജീവനക്കാര
ആവശ്യമുണ്ട് CONTACT: 62 381 23643

കെആർ ബേക്സ് & റെസ്റ്റോറന്റിന്റെ എറണാകുളം ഫാക്ടറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ കാഷ്യർ,ക്യാപ്റ്റൻ,
വെയിറ്റർ, ഷെഫ്, ജ്യൂസ് മേക്കർ, പഫ്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
CONTACT :: 81 10 071 969

Leave a Comment

Your email address will not be published. Required fields are marked *