അറ്റൻഡർ കം ക്ലീനർ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം വാനിരിക്കുന്നു തൃശൂർ പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 40 വയസ്സുവരെയുള്ള എസ് എസ് എൽ സി പാസായവരും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമാകണം.ജൂൺ 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , ആവശ്യമുണ്ട് തിരുവനന്തപുരം
വെള്ളയമ്പലം IDFC ബാങ്കിലേക്ക് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി 15000+PF +ESI ഡ്യൂട്ടി 24 മണിക്കൂർ. – 10 ദിവസം
24 മണിക്കൂർ കഴിഞ്ഞാൽ 2 ദിവസം ലീവ് വയസ്:45 വരെ യോഗ്യത :SSLC+(തിരുവനന്തപുരം താമസിക്കുന്നവർ മാത്രം)
ഫോൺ ::കോഡ് + 2421 543
ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട്.
സ്ഥലം തലയോലപ്പറമ്പ് ആവശ്യമുള്ളവർ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഡെയിലി ശമ്പളമുണ്ട് താമസ സൗകര്യം ഉണ്ട്.
CONTACT:: 956 728 34 38
എറണാകുളത്ത് പുതുതായി തുറക്കുന്ന ഹോട്ടലിനായി ഞങ്ങൾ ലേഡിയെ തിരയുകയാണ്.
must passed Hotel management and more then 5 years experience in star hotels.
Send cv to servicesstarhospitality@gmail.കോം
സെക്യൂരിറ്റി ഗാർഡ്സ്-സ്ഥിര നിയമനം.
ശമ്പളം:- 17000+അക്കമൊഡേഷൻ +കിച്ചൻ ഫെസിലിറ്റി. കോയമ്പത്തൂർ-ലക്ഷ്മി മിൽസിനടുത്ത് ഹൈപ്പർ മാർക്കറ്റ്. പ്രായം :19-48
9446 167 467, 887 094 7398
കൺസൾട്ടൻസിയല്ല
ഫറൂക്ക് ഹോസ്പിറ്റൽ
മണക്കാട്, തിരുവനന്തപുരം, ലാബ് ടെക്നീഷ്യൻ (17000/-), ജൂനിയർ ഫാർമസിസ്റ്റ് (12000/-),
പീഡിയാട്രിക് നഴ്‌സുമാർ (25000/-),
ബന്ധപ്പെടുക: 93493 50469
ഒരു പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് ആവശ്യമായ മെഡിക്കൽ പ്രതിനിധികൾ
ആസ്ഥാനം: എറണാകുളം, കൊല്ലം, തിരുവനന്തപുരം,
ബിരുദം/ പരിചയമുള്ള ആകർഷകമായ വരുമാനം, ബന്ധപ്പെടുക: 98479 07702, 91509 pphrdepartment@gmail.കോം