കേരള സർക്കാർ സ്ഥാപനം വഴി വിദേശത്തു ജോലി നേടാൻ അവസരം കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. പുരുഷന്മാർക്കാണ് അവസരം വന്നിരിക്കുന്നത് .എസ്.എസ്.എൽ.സി. പാസായിരിക്കണം. ഇംഗ്ലീഷിൽ നല്ല ആശയ വിനിമയവൈദഗ്ധ്യവും സെക്യൂരിറ്റി ഗാർഡായി രണ്ടുവർഷത്തെ പരിചയവുമുണ്ടായിരിക്കണം.ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി25-40 വയസ്സ്. ഏറ്റവും കുറഞ്ഞ ഉയരം അഞ്ച് അടി അഞ്ച് ഇഞ്ച്. നല്ല ആരോഗ്യമുള്ളവരും സുരക്ഷാസംവിധാനങ്ങ ളെയും നടപടിക്രമങ്ങളെയും പൊതുസുരക്ഷാനിയമങ്ങളെയും കുറിച്ച് അറിവുള്ളവരുമായിരിക്കണം. സൈനിക/അർധസൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10-ന് മുൻപായി jobs@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക 0471 2329440 /41/42/43/45.
Recent Posts
ഹരിതകർമസേന കോ- ഓർഡിനേറ്റർ ആവാൻ അവസരം
Haritha Karama Sena Recruitment:- ഹരിതകർമസേന പദ്ധതിയുടെ ഭാഗമായി ജില്ലാ കോ ഓർഡിനേറ്ററെറയും സി ഡി എസ് കോ ഓർഡിനേറ്ററെയും കുടുംബശ്രീ മുഗേന നിയമിക്കുന്നു. ഒരു വർഷ കാലത്തേക്കായാണ് നിയമനം നടത്തുന്നത്. ജില്ലാ...
മലയാളം അറിയുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരം – State farming corporation of kerala
State farming corporation of kerala:- കേരള സ്റ്റേറ്റ് ഫാർമിംഗ് കോര്‍പറേഷനിൽ ജോലി നേടാൻ അവസരം, നിരവധി തസ്തികകളിലേക്കാണ് അവസരങ്ങൾ വന്നിട്ടുള്ളത്. നിയമനത്തിനായി പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായവരിൽ നിന്നും അപേക്ഷ...
Rain Alert in Thrissur | അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Rain Alert in Thrissur : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
Amala Medical College | അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു
Amala Medical College: ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ മികവുകൾക്ക് അമല മെഡിക്കൽ കോളേജ് കൈവരിച്ച 8 ദേശീയ അംഗീകാരങ്ങൾ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് സമർപ്പിച്ചു.
ആരോഗ്യ സംരക്ഷണത്തിലും നഴ്സിംഗ്...
Thrissur Kuttipuraam Road Issue | തൃശ്ശൂർ-കുറ്റിപ്പുറം പാത സമരം കളക്ട്രേറ്റിലേക്ക്
Thrissur Kuttipuraam Road Issue: കോൺഗ്രസ്സിൻ്റെ രാപ്പകൽ സമര സമാപനം പി.എ മാധവൻ ഉൽഘാടനം ചെയ്തു. ജില്ലയിലെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ...