Thozhilvartha

പാപ്പാനോട് ഒരാൾ വഴക്കുണ്ടാക്കിയ ദേഷ്യത്തിൽ ആന വീട് തകർത്തു തരിപ്പണമാക്കി .

പാപ്പാനോട് ഒരാൾ വഴക്കുണ്ടാക്കിയ ദേഷ്യത്തിൽ ആന വീട് തകർത്തു തരിപ്പണമാക്കി .
തന്റെ പാപ്പാനോട് മറ്റൊരൾ ദേഷ്യപ്പെട്ട് സംസാരിച്ചതാണ് കൊമ്പനായ ശ്രീകണ്ഠൻ എന്ന ആനയെ ചൊടിപ്പിച്ചത് . അത്രയും നേരം ശതനായി നിന്നിരുന്ന ആന ഈ സംഭവത്തിനു ശേഷം അനുസരണക്കേടു കാണിക്കുക ആയിരുന്നു . രണ്ടര മണിക്കൂറോളം അവിടെ ഭീതി പെടുത്തിരുന്നു ആന . തടി പിടിക്കാനായി എത്തിയപ്പോൾ ആയിരുന്നു ഈ സംഭവം നടന്നത് . അവിടെ വന്ന മറ്റൊരു ആൾ പാപ്പാനോട് ദേഷ്യപെടുക ആയിരുന്നു . ഇത് കണ്ട ആന വളരെ അധികം കോപിതനാവുക ആയിരുന്നു .

 

 

 

അതിനു ശേഷം ആന ഇടഞ്ഞു ഓടുക ആയിരുന്നു . തുടർന്ന് ആന അടുത്തുള്ള ഒരു വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർക്കുക ആയിരുന്നു . പരിസരത്തു ഉണ്ടായിരുന്ന ആളുകൾ ബഹളം വെച്ചതോടെ ആന അവിടെ ഉള്ള പള്ളി സെമിത്തേരിയിയിൽ ആന കയറി നിൽക്കുക ആയിരുന്നു . തുടർന്ന് കുറച്ചു സമയത്തിന് ശേഷം ആന ശാന്തനായപ്പോൾ പാപം തളക്കുക ആയിരുന്നു . വലിയൊരു അപകടം ആയിരുന്നു അവിടെ ഒഴിവായത് . തുടർന്നുള്ള കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/20R3wJBBIMI

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top