തീപ്പൊരി ആനയ്ക്ക് തീ പാറുന്ന പാപ്പാൻ .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പാപ്പാനും , ആനയും താരമായി മാറിയിരിക്കുകയാണ് . അവരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയൽ ആയി മാറിയിരിക്കുന്നത് . നാം നിരവധി ആനകഥകളും അവരുടെ പാപ്പാന്മാരുടെ കഥകളും കേൾക്കുന്നതാണ് . മാത്രമല്ല , അവരുടെ സാഹസികമായ വീഡിയോകളും നാം കാണാറുള്ളതാണ് . അത്തരം ഒരു വീഡിയോ ആണ് ഇത് . വീഡിയോയിൽ നമ്മുക്ക് കാണാൻ കഴിയുന്നത് എന്തെന്നാൽ , വനപാതയിൽ ഒരു വലിയ മരം വീണു കിടക്കുകയാണ് .
അതിനാൽ തന്നെ അത് വഴി വരുന്ന വാഹനങ്ങൾ എല്ലാം ബ്ലോക്ക് ആയി കിടക്കുകയും ആണ് . വനപാത ആയതിനാൽ അവിടെ വളരെ അധികം സൂക്ഷിക്കേണ്ടതുണ്ട് . അതിനാൽ തന്നെ മരം മാറ്റാനുള്ള നടപടികൾ എടുക്കുക ആയിരുന്നു . തുടർന്ന് ഒരു ആനയും പാപ്പാനും അവിടെ എത്തുകയും , പെട്ടെന്ന് തന്നെ അത്രയും വലിയ മരം ആൺ മാറ്റി ഇടുന്നതും നമ്മുക്ക് കാണാൻ സാധിക്കുന്നതാണ് . പാപ്പന്റെ നിയന്ത്രണത്തിലും വാക്കുകളിലും ആന അതേപടി ചെയ്യുക ആയിരുന്നു . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/_dCaA3QsNKk