Thozhilvartha

സ്വർണ നാഗത്തെ വീട്ടിൽ കണ്ടപ്പോൾ നടന്നത് .

സ്വർണ നാഗത്തെ വീട്ടിൽ കണ്ടപ്പോൾ നടന്നത് .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . നോർത്ത് ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുക . ഒരു ഗ്രാമത്തിലെ വീട്ടിൽ ഒരു പാമ്പിനെ കാണുകയും തുടർന്നുണ്ടായ സംഭവമാണ് നമുക്ക് കാണാനായി സാധിക്കുന്നത് . ചെറിയൊരു വീട്ടിലെ വിളക്ക് വയ്ക്കുന്ന സ്ഥലത്ത് വലിയൊരു മൂർഖൻ പാമ്പിനെ കാണുക ആയിരുന്നു . എന്നാൽ ആ പാമ്പിന്റെ പ്രത്യേകത എന്തെന്നാൽ അതിന്റെ നിറം സ്വർണ നിറം ആയിരുന്നു പാമ്പിനെ കണ്ടു വളരെ അധികം വീട്ടുകാർ പേടിച്ചിരുന്നു .

 

 

 

പത്തി വിടർത്തി കൊത്താൻ പാമ്പ് ശ്രമിക്കുന്നത് നമ്മുക്ക് വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് . മാത്രമല്ല വലിയൊരു അപകടമാണ് ആ വീട്ടിൽ നിന്നും ഒഴിവായത് . പാമ്പിനെ ആരും കണ്ടിലെങ്കിൽ പാമ്പു കടി ഏൽക്കാൻ സാധ്യത ഉണ്ടായിരുന്നു . തുടർന്ന് വീട്ടുകാർ പാമ്പു പിടുത്തകാരനെ വിളിക്കുകയും പാമ്പിനെ പിടി കൂടുക ആയിരുന്നു . തുടർന്ന് അയാൾ ആ പാമ്പിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കുകയൂം ചെയ്തിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറുക . https://youtu.be/Upk0vrEkSEk

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top