യുഎഇയിലെയും ജിസിസി രാജ്യങ്ങളിലെയും വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ക്ഷണിക്കുന്നു , NAFFC ,EFS Dubai Room Cleaner , Al Masaood Dubai ,Hyatt Hotel Dubai ,INK Hotel Dubai , എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ദുബായ്ബഹ്റൈൻ , കുവൈറ്റ്, ഒമാൻ. സൗദി അറേബ്യ എന്നിവിടങ്ങളിൽ ആണ് ഒഴിവു വന്നിരിക്കുന്നത് , അക്കൗണ്ടന്റ് , എച്ച്ആർ എക്സിക്യൂട്ടീവ്,ശുചിത്വ കോർഡിനേറ്റർ,വിഎൻഎ ഓപ്പറേറ്റർ,ഐടി സപ്പോർട്ട് എഞ്ചിനീയർ,സെയിൽസ് മാനേജർ, വീഡിയോ എഡിറ്റർ , പൈന്റർ , സോഷ്യൽ മീഡിയ എക്സിക്യുട്ടീവ് , എലെക്ട്രിക്കൽ ഡ്രഫ്ട്മാൻ , എന്നിങ്ങനെ ഉള്ള ഒഴിവുകളും ആണ് വന്നിരിക്കുന്നത് ,
ഏറ്റവും കുറഞ്ഞ പത്താം ക്ലാസ് അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും മറ്റ് ഉയർന്ന യോഗ്യതയും അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ പ്രതിമാസ ശമ്പളം നൽകും. കുറഞ്ഞത് 1500 -6000 AED ലഭിക്കും , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വെബ് പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈൻ വഴി ആണ് അപേക്ഷകൾ നൽകാൻ കഴിയു കൂടുതൽ അറിയാൻ ഔദ്യോധിക്ക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാൻ കഴിയും ,https://bit.ly/naffco-careers-2023 എന്ന വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,