കേരളത്തിലെ 50 കമ്പനികളിൽ ജോലി ഒഴിവുകൾ – തൊഴിൽ മേളകൾ വഴി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ന്റെ ആഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സെന്റർ മണ്ണാർക്കാട്, ഇ എം എസ് കല്ലടി കോളേജും സംയുക്തമായി നടത്തുന്ന ഒരു ജോബ് ഫെയർ ആണ് ഇത്. ഫെബ്രുവരി ഇരുപത്തി ഒന്നിന് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തുടർന്ന് നടക്കുന്ന മേളയിൽ ഇരുപത്തി അഞ്ചോളം കമ്പനികൾ പങ്കെടുക്കും. ബാങ്കിങ്, ഐ ടി, അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, സലെസ് ആൻഡ് മാർക്കറ്റിംഗ്, ഫിനാൻസ് ആൻഡ് ഇൻഷുറൻസ്, തുടങ്ങിയ നിരവധി തസ്തികകളിൽ ആണ് ഇപ്പോൾ നിരവധി ഒഴിവുകൾ വന്നിരിക്കുന്നത്.
SSLC, PLUS TWO, DIPLOMA, DEGREE, PG എന്നീ യോഗ്യത ഉള്ളവർക്ക് ഈ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആയി സാധിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 21 ന് രാവിലെ 9 ന് എം ഇ സ് കല്ലടി കോളേജിൽ എത്തണം എന്നത് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇന്റർവ്യൂ, തീയതി, ഇന്റർവ്യൂ സമയം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് 049125 505435 / 884864 1283 എന്ന നമ്പറിലേക്ക് ബന്ധപെടുക. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/5uDuUtXnKDE