എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ നടക്കുന്നു വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ.
ഇടുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 2023.നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇടുക്കിയുടെ (District Employment Exchange, Idukki) ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 2023 ജനുവരി 28 ന് പാവനാത്മ കോളേജ് മരിയ്ക്കാശ്ശേരിയിൽ സംഘടിപ്പിക്കുന്നു. 15+ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 700+ ഒഴിവുകൾ നിലവിലുണ്ട്. പാവനാത്മ കോളേജ് മരിയ്ക്കാശ്ശേരി 2023 ജനുവരി 28 ന് ആണ് ജോബ് ഫെയർ നടക്കുന്നത് ഏകദേശം 15 + സ്ഥാപനങ്ങൾ
യോഗ്യതയായി SSLC, Plus Two, Degree PG, ITI Pharmacy, Diploma BTech. എന്നിവ ഉണ്ടായിരിക്കണം, സെയിൽസ്, മാർക്കറ്റിംഗ്, ബാങ്കിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ,
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി കായംകുളത്തേക്ക് നിയമനം INCHEON കിയാ എന്ന സ്ഥാപനത്തിലേക്ക് ആണ് ഒഴിവു വന്നൂരിക്കുന്നത് , SALES CCONSULTANT എന്ന ഒഴിവിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് ,
യോഗ്യത പ്ലസ് ടു /ഡിപ്ലോമ /ബിരുദം എന്നിവ നിർബന്ധം ആണ് , കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ, അമ്പലപ്പുഴ മേഖലയിൽ ഉള്ള പുരുഷമർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസിൽ താഴെ ആയിരിക്കണം യോഗ്യരായവർ ഉടൻ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക. 9778413026LAST DATE TO APPLY : 28-01-2023 \
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 ജനുവരി 27, 28 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു.ഇന്റീരിയർ ഡിസൈനർ,
പ്രൊഡക്ഷൻ സൂപ്പർവൈസർ, ഫാക്കൽറ്റി- മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, എ സി റെഫ്രിജറേഷൻ എഞ്ചിനീയറിങ്,അക്കൗണ്ടിങ് ഫാക്കൽറ്റി, അക്കാഡമിക് കൗൺസിലർ, എച്ച് ആർ എക്സിക്യൂട്ടീവ്,
അക്കൗണ്ടന്റ്, ഏരിയ മാനേജർ, പർച്ചേസിങ് സ്റ്റാഫ്, സ്റ്റോർ കീപ്പർ/ഗോഡൗൺ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ]ടെലി-കോളർ, മാർക്കറ്റിംഗ് പേഴ്സൺ എന്നീ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത് , യോഗ്യത: ത്രീഡി മാക്സ്, ഓട്ടോകാഡ്, സ്കെച്ച് അപ്പ്, ഇന്റീരിയർ/ഐ/ടി മെക്കാനിക്കൽ, ഐ ടി/ബി ടെക്/ ഡിപ്ലോമ, ഡിഗ്രി, ബി കോം (ടാലി), പ്ലസ്-ടു.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം.