Thozhilvartha

ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് കാണാതെ പോവരുത് .

ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് കാണാതെ പോവരുത് .
സ്നേഹ ബന്ധത്തിൻറെ കാര്യത്തിൽ മനുഷ്യരേക്കാൾ വലിയ പ്രാധാന്യം കൽപ്പിക്കുന്നത് മൃഗങ്ങൾ ആണെന്നുള്ള സത്യം പല വീഡിയോകളും നമ്മളെ തെളിയിച്ചിരിക്കുകയാണ് . അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറിയത് . എന്തെന്നാൽ ഒരു നായയുടെയും മാന്കുട്ടിയുടെയും സ്നേഹബന്ധമാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുക . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം ആളുകൾ കണ്ടിരുന്നു .

 

 

 

എന്നാൽ ഇതിൻറെ യഥാർത്ഥ സംഭവം എന്താണ് തിരിഞ്ഞപ്പോഴാണ് ഇവരുടെ സ്നേഹ ബന്ധത്തിൻറെ വില എത്രത്തോളം വലുതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് . എന്തെന്നാൽ ഒരിക്കൽ ഒരു പുലിയുടെ ആക്രമണത്തിൽ നിന്നും തന്നെ രക്ഷിച്ച നായയുടെ കൂടെ കളിക്കുന്ന മൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ അധികം ആളുകൾ കണ്ടത് . ഈ മാൻകുട്ടി ജനിച്ചു വീണ സമയത്ത് തന്നെ ഒരു പുലി ആക്രമിക്കാനായി വന്നിരുന്നു . എന്നാൽ ഒരു നായ പുലിയെ എതിരിട്ട് മാൻകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു . അതിനുശേഷം മാൻകുട്ടിയും നായയും വളരെ അധികം കൂട്ടുകാർ ആയി മാറുന്ന ഒരു സംഭവം ആണ് നടന്നത് . വിദേശത്താണ് ഈ സംഭവം ഉണ്ടായത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് , അതിനായി ലിങ്കിൽ കയറുക . https://youtu.be/0G9iUcawaQc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top