Thozhilvartha

15 വയസുകാരിയുടെ മനോധൈര്യത്തിന് ഡോക്ടർമാർ വരെ നമിച്ചുപോയി .

15 വയസുകാരിയുടെ മനോധൈര്യത്തിന് ഡോക്ടർമാർ വരെ നമിച്ചുപോയി .
ജീവിതത്തിൽ എല്ലാവര്ക്കും ഉള്ള ഒരു പാഠമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ . പ്രത്യേകിച്ച് ചെറിയ പ്രതിസന്ധിയിൽ തളർന്നിരിക്കുന്നവർക്കുള്ള വലിയ പാഠം . ഈ വീഡിയോയിൽ കാണുന്ന 15 വയസുള്ള പെൺകുട്ടി നേരിടേണ്ടി വന്നത് വളരെ വലിയ ഒരു വാഹനാപകടമാണ് . വാഹനാപകടത്തെ തുടർന്ന് ഈ കുട്ടിയുടെ ഇടുപ്പെല്ല് തന്നെ തകർന്നു പോയിരുന്നു . നിവർന്ന് നിൽക്കണോ ഇരിക്കാനോ സാധികാത്ത അവസ്ഥ . കിടക്കയിൽ തന്നെ ജീവിതകാലം മുഴുവൻ തുടരേണ്ടി വരും .

 

 

 

എന്നാൽ ആ വാർത്ത കേട്ട് കിടക്കയിൽ തന്നെ തുടരാനായി ഈ 15 വയസുകാരി തയ്യാറായില്ല . ആ കുട്ടിയുടെ ആത്മവിശ്വാസം തന്നെ ഈ കുട്ടിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുക ആയിരുന്നു . കുട്ടിയെ ചികിൽസിച്ചു ഡോക്ടർ തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് . 3 മാസം കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഈ കുട്ടി ഉണ്ടാക്കി എടുത്തത് . തളർന്നു ജീവിക്കുന്ന ഏതൊരു ആൾക്കും ഈ പെൺകുട്ടി പ്രചോദനം തന്നെയാണ് . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/Yj36kUcJa_k

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top