ഭാരത് പെട്രോളിയത്തിൽ 138 അപ്രന്റിസ് ഒഴിവുകൾ വന്നിരിക്കുന്നു കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറിയിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനി ങ്ങിന് അവസരം. വിവിധ വിഭാഗങ്ങളിലായി ആകെ 138 ഒഴിവുണ്ട്. ഒരു വർഷമായിരിക്കും പരിശീലന കാലാവധി. 2019-2023 കാലയളവിൽ ബിരുദം/ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.ടെക്നീഷ്യൻ (ഡിപ്ലോമ/നോൺഎൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് ,ഗ്രാജുവേറ്റ് അപ്രന്റിസ് , എന്നിങ്ങനെ ഉള്ള തസ്തികയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , കെമിക്കൽ- , സിവിൽ , ഇൻസ്ട്രുമെന്റേഷൻ- , ഇലക്ട്രിക്കൽ-9, മെക്കാനിക്കൽ . നോൺ എൻജിനീയറി ങ് ഗ്രാജുവേറ്റ്: ബി.കോം കംപ്യൂട്ടർ നോളജ് -6, ബി.എസ്സി. കെമിസ്ട്രി , സ്റ്റൈപ്പെൻഡ്:18,000 രൂപ. യോഗ്യത: അനുബന്ധ വിഷയത്തിൽ 60% മാർക്കോട് കൂടിയ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ.
കെമിക്കൽ – , സിവിൽ , ഇലക്ട്രിക്കൽ – ഇൻഫോടെക്നോളജി/കംപ്യൂട്ടർ സയൻസ് , ഇൻസ്ട്രുമെന്റേഷൻ , മെക്കാനിക്കൽ- , ഫയർ ആൻഡ് സേഫ്റ്റി- . എന്നിങ്ങനെ ആണ് പോസ്റ്റ് വാനിരിക്കുന്നത് , അപേക്ഷിക്കാനുള്ള പ്രായപരിധി 18-27 (01-09-1996-mo 01-09- 2005-നും ഇടയിൽ ജനിച്ചവരാകണം ,ബന്ധപ്പെട്ട വിഷയങ്ങളിൽ ലഭിച്ച മാർക്കി ന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞെഞ്ഞെടുക്കുക.എൻജിനീയറിങ് ബിരുദധാരികൾ www.mhrdhats. gov എന്ന വെബ്സൈറ്റിൽ എൻറോൾ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരിക്കൽ എൻറോൾ ചെയ്തവർ നേരിട്ട് ലോഗിൻ ചെയ്താൽ മതിയാവും. നോൺ എൻജിനീയറിങ് ബിരുദധാ രികൾക്ക് എൻറോൾ ചെയ്യാതെ എന്ന ലിങ്കിലൂടെ നേരിട്ട് അപേ ക്ഷിക്കാം. ആപ്പീസുഖിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 4. വിശദ വിവരങ്ങൾക്ക് ഔധിയോധിക വെബ് സൈറ്റ് സന്ദർശിക്കുക ,