കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് ഗ്രൂപ്പ് ആയ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്വമുണ്ട് സ്ത്രീ, പരുഷന്മാർക്കയി നിരവധി ജോലി ഒഴിവുകൾ വന്നിട്ടുള്ളതിനാൽ, അക്കൗണ്ടന്റ് (M/F)കസ്സമർ കെയർ , സെയിൽസ് മാൻ, സെയിൽസ് ഗേൾ, എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , സ്ത്രീകൾക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്. ആകർഷകമായ കമ്മ്യൂണിക്കേഷൻസ് സ്കിൽ വ്യക്തിത്വവും ഉണ്ടായിരിക്കണം. മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 40 വയസ്സിൽ താഴെയുള്ള വനിതകൾക്കാണ്അ പേക്ഷിക്കാൻ സാധിക്കുന്നത്. കുറഞ്ഞത് ഒരു വർഷത്തെ ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും , ബുധൻ, 5-4-2023 10 മുതൽ 2 വരെ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നത് ആണ് , യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസ്, കരുനാഗപ്പള്ളി നേരിട്ട് ബന്ധപ്പെടാം ,
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ രോഗനിദാന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത: – ആയുർവേദത്തിലെ രോഗനിദാന വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ മൂന്നിന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ മെഷിൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേയ്ക്ക് മാർച്ച് 28 ചൊവ്വാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ഇന്റർവ്യൂ 29 ബുനാഴ്ച്ചയിലേക്ക് മാറ്റിവച്ചു. കൂടുതൽ വിവിരങ്ങൽക്ക് ഫോൺ: 8089789828, 0484-2557275.