Thozhilvartha

ഗൾഫിൽ ജോലി നേടാം, 22000 ദിർഹം ശമ്പളം ; gulf job vacancy 2023

ഗൾഫിൽ ജോലി നേടാം, 22000 ദിർഹം ശമ്പളം ; gulf job vacancy 2023 – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ നിരവധി അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ ഒഴിവ് PUBLISHING COMPANY യിലേക്ക് SALES AND MARKETING EXECUTIVE എന്ന തസ്തികയിലേക്ക് പുതിയ സ്റ്റാഫുകൾ ഹിറ്റ് ചെയ്യുന്നു=ണ്ട്. നിലവിൽ 20 ഒഴുവിലേക്ക് ആണ് ഇപ്പോൾ ഹൈറിങ് നടക്കുന്നത്. 2500 ദിർഹം ആണ് സാലറി കൂടാതെ incentive പോലെ ഉള്ള benefits ലഭിക്കുന്നതായിരിക്കും. 32 വയസിനു താഴെ വരുന്ന താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് brightscope.2021@gmai.com എന്ന മൈലിലേക്ക് CV അയക്കാവുന്നതാണ്.

ഷാർജയിലേക്ക് ACCOUNTANT നെ ആവശ്യമുണ്ട്. UAE base ഇൽ പ്രസ്തുത തസ്തികയിൽ വർക്ക് എക്സ്പീരിയൻസ് ഉള്ള പുരുഷ ഉദ്യോഗാര്ഥിയാക്കൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ manager@najmat.ae എന്ന മൈലിലേക്ക് CV അയക്കാവുന്നതാണ്.

ദുബായിലെ കാർ ഷോറൂമിലേക്ക് പരിചയ സമ്പന്നൻ ആയ AUTOMOBILE ELECTRICIAN നെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ +971504396597 എന്ന നമ്പറിൽ ബന്ധപെടുക.

ഷാർജയിൽ ഉള്ള കമ്പനിയിലേക്ക് FORKLIFT OPERATOR എന്ന പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. വിസയും താമസ സൗകര്യവും കമ്പനി തന്നെ നൽകുന്നതായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 06 -5385577 എന്ന നമ്പറിൽ ബന്ധപെടുക.

https://youtu.be/7s7hwGPYfG8

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top