അരികൊമ്പന്റെ പരിക്ക് ഗുരുതരം, കണ്ണിനു കാഴ്ചയില്ലാത്തതിന് പുറമെ, തുമ്പികൈയിൽ ഗുരുതര പരിക്ക് .

0
10

അരികൊമ്പന്റെ പരിക്ക് ഗുരുതരം, കണ്ണിനു കാഴ്ചയില്ലാത്തതിന് പുറമെ, തുമ്പികൈയിൽ ഗുരുതര പരിക്ക് .
അരികൊമ്പൻറെ അറിയാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല . അത്രയും പ്രശസ്തനായ കാട്ടാനയാണ് അരികൊമ്പൻ . ഇടുക്കി ചിന്നക്കനാലിൽ ആയിരുന്നു അരികൊമ്പൻ ഉണ്ടായിരുന്നത് . എന്ന; അവിടെ ജനവാസ മേഖലയിൽ ആക്രമണം നടത്തിയതിനെ തുടർന്ന് അരികൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ വനത്തിലേക്ക് മാറ്റുക ആയിരുന്നു . ഈ ശ്രമത്തിനിടെ 5 തവണ അരികൊമ്പന് മയക്കുവെടി ഏറ്റിട്ടുണ്ട് . മാത്രമല്ല അവൻെറ കാഴ്ചക്ക് കുറവും ഉണ്ട് . ഇപ്പോഴിതാ അരികുംബം കമ്പം എന്ന സ്ഥലത്തു ഇറങ്ങി ആക്രമണം നടത്തിയിരുന്നു .

 

 

തുടർന്ന് അവൻ മറ്റൊരു കാട്ടിലേക്ക് ഓടി കേറുക ആയിരുന്നു . അരികൊമ്പനെ തിരിച്ചു കാട്ടിലേക്ക് ഓടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വനം വകുപ് . എന്നാൽ അരികൊമ്പന് ഇപ്പോൾ സാരമായ പരിക്ക് കിട്ടിയിട്ടുണ്ട് . അരികൊമ്പന്റെ പരിക്ക് ഗുരുതരം എന്ന പോലെയാണ് കാണപ്പെടുന്നത് . കണ്ണിനു കാഴ്ചയില്ലാത്തതിന് പുറമെ ആണ് തുമ്പികൈയിൽ ഗുരുതര പരിക്ക് ഉണ്ടായിട്ടുള്ളത് . പരിക്ക് പഴുത്തിട്ടുണ്ടെന്നും പറയുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/Y37ITiGJ3UM

Leave a Reply