വൈക്കോൽ പുരയിൽ നിന്നും 2 രാജ വെമ്പലയെ പിടി കൂടിയപ്പോൾ .

0
9

വൈക്കോൽ പുരയിൽ നിന്നും 2 രാജ വെമ്പലയെ പിടി കൂടിയപ്പോൾ .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയിമാറിയിരിക്കുകയാണ് . നോർത്ത് ഇന്ത്യയിൽ ഉണ്ടായ ഒരു സംഭവമാണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത് . എന്തെന്നാൽ ഒരു വൈക്കോൽ പുരയിൽ 2 രാജവെമ്പാല കയറി കൂടുക ആയിരുന്നു . ഇത് കണ്ട ഒരാൾ ഗ്രാമവാസികളെ വിളിച്ചു വരുത്തുക ആയിരുന്നു . കൂടാതെ ഒരു സ്നാക്ക്മാസ്റ്റർ പാമ്പിനെ പിടി കൂടുന്നതും അവയുടെ നീക്കത്തെ കുറിച്ച് ഗ്രാമവാസികൾക്ക് പറഞ്ഞു കൊടുക്കുന്നതും നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് .

 

 

 

വളരെ വലിയ അപകടമാണ് അവിടെ നിന്നും ഒഴിവായി പോയത് . വൈക്കോൽ പുരയിൽ വൈക്കോലിനടിയിൽ ഒളിഞ്ഞു കിടക്കുക ആയിരുന്നു പാമ്പുകൾ . വളരെ നേരം പരിശോധിച്ച ശേഷമാണ് പാമ്പുകളെ പിടി കൂടാനായി സാധിക്കുന്നത് . വീഡിയോയിൽ ഇതെല്ലം വളരെ കൃത്യമായി തന്നെ നമ്മുക് കാണാനായി സാധിക്കുന്നതാണ് . പാമ്പുകളിൽ ഒരെണ്ണം ചെറുതായിരുന്നു . എന്നാൽ രണ്ടാമത് പിടിച്ച രാജവെമ്പാല വളരെ വലുത് തന്നെ ആയിരുന്നു . ഇനിയും അവിടേക്ക് പാമ്പുകൾ കയറാൻ സാധ്യത ഉണ്ട് . ഈ വീഡിയോ നിങ്ങൾക്കും കാണാം . ലിങ്കിൽ കയറുക . https://youtu.be/DoFwAXrPUuM

Leave a Reply